ml.news

സ്വവർഗ്ഗവിവാഹം "ആശീർവദിച്ച്" വൈദികൻ, നടപടിയെടുക്കാതെ മെത്രാൻ

ഇറ്റലി: കഴിഞ്ഞ ശനിയാഴ്ച, സ്കിയോയിലുള്ള സ്വവർഗ്ഗാനുരാഗിണികളുടെ (34, 37) വിവാഹമോതിരങ്ങൾ ഫാ. ജൂസെപ്പെ ഗോബ്ബോ ആശീർവദിച്ചു. പ്രതിഷേധങ്ങളെ തുടർന്ന് ബിഷപ്പ് ബെന്യാമീനോ പിസ്യോൾ, വൈദികനെ വിളിപ്പിച്ചു.

എന്നാൽ അദ്ദേഹത്തിന് നേരെ നടപടികളൊന്നും ഉണ്ടായില്ല. ഫാ. ഗോബ്ബോ, "പിതൃസ്നേഹ മനോഭാവത്താൽ" വഴിതെറ്റിയതാണെന്ന് വാദിച്ച് ഒരു വാർത്താക്കുറിപ്പ് ഇറക്കുക മാത്രമാണ് ബിഷപ്പ് ചെയ്തത്. വൈദികർക്ക് കുറച്ചുകൂടി മുൻകരുതലും വിവേചനബുദ്ധിയും വേണമെന്നും പ്രസ്താവനയിൽ പറയുന്നു.

ചിത്രം: © rflag torn, flickr, CC BY-SA, #newsLgslghunos
67